കോൺഗ്രസ് സി.പി.എമ്മിന് വോട്ട് മറിച്ചെന്ന് ബിജെപി | Oneindia Malayalam
2018-05-31 45
BJP response on Chengannur Bypoll Election ചെങ്ങന്നൂരിൽ ധനധാരാളിത്തമാണ് എൽഡിഎഫിന്റെ മുഖമുദ്ര. പണം കൊടുത്ത് വാങ്ങുകയോ ധാരണ പ്രകാരമോ യുഡിഫിൽ നിന്നും വോട്ട് എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ടെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. #ChengannurElection2018